Wednesday, May 15, 2024

sslc exam result 2022

educationkeralaNews

എരുമേലി സെന്റ് തോമസ് സ്‌കൂളിന് 10-ാം വര്‍ഷവും 100% വിജയം

എരുമേലി: സെന്റ് തോമസ് സ്‌കൂളിന് 10-ാം വര്‍ഷം 100% വിജയം. 176 വിദ്യാര്‍ഥികളില്‍ 176 പേരും വിജയിച്ചു. 16 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

Read More