Saturday, May 4, 2024
keralaNews

സ്വര്‍ണക്കടത്തുകേസില്‍ ഗുരുതര ആരോപണങ്ങളുമായി വീണ്ടും സ്വപ്ന സുരേഷ്.

സ്വര്‍ണക്കടത്തുകേസില്‍ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്ന് സത്യവാങ്മൂലം. പിണറായിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്നും സ്വപ്ന. ഇതിനായി ഷാര്‍ജയിലെ ബിസിനസ് പങ്കാളിയുമായി ചര്‍ച്ച നടത്തിയത്. നളിനി നെറ്റോയും ശിവശങ്കരനും ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.