Friday, May 3, 2024
keralaNews

എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ് ഇലവുങ്കല്‍

എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പത്താം വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്രന്‍ ഇ.ജെ ബിനോയ് ഇലവുങ്കലിനെ തെരഞ്ഞെടുത്തു.