Thursday, May 2, 2024
keralaNews

എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിട്ടേണിംഗ് ഓഫീസർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും .

റിട്ടേണിംഗ് ഓഫീസർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും .
 എരുമേലി പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ്  ഓഫീസർ  ഇടതുപക്ഷ സഹയാത്രികനായി പ്രവർത്തിച്ചുവെന്നും, ബാലറ്റ് പേപ്പറിൽ  പേരോടൊപ്പം ഒപ്പിട്ടാണ്  നൽകിയതെന്നും ഇത്  മറച്ചുവച്ചാണ്  വോട്ട് അസാധുവാക്കിയതെന്നും കോൺഗ്രസ് ഡിസിസി പ്രസിഡന്റ് അഡ്വ. പി എ സലിം പറഞ്ഞു .