Tuesday, May 7, 2024
keralaLocal NewsNews

എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ്

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്വതന്ത്ര അംഗം ഇ ജെ ബിനോയിയെ തിരഞ്ഞെടുത്തു.ഇന്ന് രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പമ്പാവാലി അംഗം മറിയാമ്മ സണ്ണിയെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.