Saturday, May 18, 2024
keralaNews

കുഞ്ഞിനെ ദത്തു നല്‍കിയതിന്റെ യഥാര്‍ത്ഥ ലൈസന്‍സ് ഹാജരാക്കണമെന്ന് കോടതി.

ആന്ധ്ര സ്വദേശികള്‍ക്ക് കുഞ്ഞിനെ ദത്തു നല്‍കിയതിന്റെ യഥാര്‍ഥ ലൈസന്‍സ് ഹാജരാക്കണമെന്ന് തിരുവനന്തപുരം കുടുംബ കോടതി. ദത്ത് ലൈസന്‍സ് ശിശുക്ഷേമ സമിതി ഇന്നും ഹാജരാക്കിയില്ല. അന്വേഷണം അന്തിമഘട്ടത്തിലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 29 വരെ സമയം വേണമെന്നും സിഡബ്ല്യൂസി കോടതിയെ അറിയിച്ചു.