Monday, April 29, 2024
AgriculturekeralaLocal NewsNews

എരുമേലി കൃഷി ഭവൻ അറിയിപ്പ്.

നാളീകേര വികസന പദ്ധതിയിൽ 50 % സബ്‌സിഡിയിൽ വിതരണത്തിനായി തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. WCT ഇനത്തിൽ പെട്ട തെങ്ങിൻതൈകളാണ് വിതരണത്തിനായി എത്തിയിട്ടുള്ളത്. ഒരു തൈയുടെ സബ്‌സിഡി കഴിച്ചുള്ള വിലയായ ₹50 രൂപയാണ് കർഷകർ അടയ്‌ക്കേണ്ടത്.ആവശ്യമുള്ള കർഷകർ തന്നാണ്ട് കരം അടച്ച രസീത്, ആധാർ, റേഷൻ കാർഡ് കോപ്പിയുമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.