Saturday, May 4, 2024
HealthkeralaNews

എരുമേലിയിൽ ഇന്ന് 30  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എരുമേലി: എരുമേലിക്ക് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണം  കുറഞ്ഞു വരുന്നു. ഗ്രാമ പഞ്ചായത്തിൽ ഇന്ന് 30പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചു.രോഗമുക്തി നേടുന്നവരുടെ എണ്ണം 83 ആയി.പഞ്ചായത്തിൽ ഇതുവരെ  കോവിഡ് ബാധിതരുടെ എണ്ണം 333 ആയി. ആകെ പഞ്ചായത്തിൽ 22  പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.
1. പഴയിടം – 2
2. ചേനപ്പാടി – O
3. കിഴക്കേക്കര – 3
4 ചെറുവള്ളി – O
5. ഒഴക്കനാട്  – 1
6. വാഴക്കാല – 4
7. നേർച്ചപ്പാറ – 1
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – 7
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി  – 1
14. കണമല – O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി –       2
18. എലിവാലിക്കര – 2
19. പ്രൊപ്പോസ് – O
20. എരുമേലി ടൗൺ – 1
21. പൊര്യന്മല – 2
22. കനകപ്പലം – 1
23. ശ്രീനിപുരം  – 3