Monday, May 6, 2024
Local NewsNews

എരുമേലിയില്‍ റംസാന്‍ റിലീഫ് നടത്തി

എരുമേലി: മുസ്ലീം ലീഗ് എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് നടത്തി.

അനസ് പുത്തന്‍ വീടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹാജി: ഹബീബ് മൗലവി ജന സെക്രട്ടറി നൗഷാദ് കുറും കാട്ടിലിന് കിറ്റ് നല്‍കി കൊണ്ട് ഉത്ഘാടനം ചെയ്തു .

കെ.പി ബഷീര്‍ മൗലവി , നിസാര്‍ പ്ലാമൂട്ടില്‍, നാസര്‍ കിഴക്കേക്കര യൂസഫ് കണ്ണന്താനം ഷെമീര്‍ ആനക്കല്ല് ഇസ്മായില്‍ കിഴക്കേക്കര.

ഫിറോസ് കാസിം തുടങ്ങിയവര്‍ സംസാരിച്ചു റിലീഫ് കോര്‍ഡിനേറ്റര്‍. വിജിവെട്ടിയാനി സ്വാഗതവും, ഷാജി കൊച്ചു വീട്ടില്‍ നന്ദിയും പറഞ്ഞു.