Sunday, April 28, 2024
HealthkeralaNews

എരുമേലിയില്‍ 9 പേര്‍ക്ക് കോവിഡ്

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 9 കോവിഡ് സ്ഥിരീകരിച്ചു. 98 ടെസ്റ്റ് നടത്തി . റ്റി പി ആര്‍ – 10.8% കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 117, ഡിസിസി/സി എഫ് എല്‍ റ്റി- 39 എന്നിവടങ്ങളിലായി 156.ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

1. പഴയിടം – 0
2. ചേനപ്പാടി -0
3. കിഴക്കേക്കര – 0
4 ചെറുവള്ളി – 1
5. ഒഴക്കനാട് – 1
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 0
8. കാരിശ്ശേരി – 1
9. ഇരുമ്പൂന്നിക്കര – 3
10. തുമരംപാറ – 0
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 1
13. മൂക്കന്‍പ്പെട്ടി – 0
14. കണമല – 0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 1
17. മുട്ടപ്പള്ളി – 1
18. എലിവാലിക്കര – 0
19. പ്രൊപ്പോസ് – 0
20. എരുമേലി ടൗണ്‍ – 0
21. പൊര്യന്മല – 0
22. കനകപ്പലം – 0
23. ശ്രീനിപുരം – 0