Monday, April 29, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു . ഇന്ന് 328 ടെസ്റ്റ് നടത്തി . റ്റി പി ആര്‍ – 149%. കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 155, ഡിസിസി/സി എഫ് എല്‍ റ്റി- 59 എന്നിവടങ്ങളിലായി 214 . ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു. 15 പേര്‍ കോവി ഡ് മുക്തരുമായി .

1. പഴയിടം – 2
2. ചേനപ്പാടി – 2
3. കിഴക്കേക്കര – 25
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 2
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – O
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – o
10. തുമരംപാറ – 1
11. പമ്പാവാലി – 4
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – O
14. കണമല – 4
15. ഉമ്മിക്കുപ്പ – 1
16. മുക്കൂട്ടുതറ – 2
17. മുട്ടപ്പള്ളി – 1
18. എലിവാലിക്കര – o
19. പ്രൊപ്പോസ് – o
20. എരുമേലി ടൗണ്‍ – 2
21. പൊര്യന്മല – 3
22. കനകപ്പലം – O
23. ശ്രീനിപുരം – O