Monday, May 6, 2024
keralaLocal NewsNews

എരുമേലിയിലും ചേനപ്പാടിയിലും ഓണവിപണി

എരുമേലി: എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ  ഓണവിപണി എരുമേലിയിലും ചേനപ്പാടിയിലും നടത്തും. 31/08/2022 ബുധനാഴ്ച രാവിലെ 9.30 ന് വിതരണം തുടങ്ങും.എരുമേലി ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഓണ വിപണിയുടെ വിതരണോത്ഘാടനം ബാങ്ക്  പ്രസിഡന്റ് സഖറിയ
ഡൊമനിക് ചെമ്പകത്തുങ്കൽ നിർവ്വഹിക്കും. ചേനപ്പാടിയിൽ ബാങ്കിന്റെ വൈസ് പ്രസിഡന്റ് പി എച്ച് നജീബ് പറപ്പള്ളിൽ വിതരണോത്ഘാടനം നിർവ്വഹിക്കും.
ഉപഭോക്താക്കൾ റേഷൻ കാർഡുമായി എത്തേണ്ടതാണ്.