Wednesday, May 1, 2024
keralaNewspolitics

എന്‍ ഡി എ സ്ഥാനാര്‍ഥി എം പി സെന്നിന് എരുമേലിയില്‍ നല്‍കിയ സ്വീകരണം

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മൂന്നാം ഘട്ടം പ്രചരണത്തിനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം പി സെന്നിന് എരുമേലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കി. ഇന്ന് രാവിലെ പഴയിടത്ത് നിന്നാരനിന്നാരംഭിച്ച വാഹന പ്രചരണം എരുമേലിയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് മുക്കൂട്ടുതറ മലയോര മേഖലയില്‍ അവസാനിക്കും.എന്‍ ഡി എ പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ ഹരികൃഷ്ണന്‍, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ ആര്‍ സോജി,എന്‍ ഡി എ നേതാക്കളായ കെ.എസ് അഭിലാഷ്, രാജു കാലായില്‍, മനു പള്ളിക്കത്തോട്, സുരേഷ് പെരുന്ന, എന്‍ ഡി എ പഞ്ചായത്ത് കണ്‍വീനര്‍ സി ആര്‍ ദാമോദരന്‍ , കെ പി മണി,പി എസ് ചന്ദ്രദാസ്, അമല്‍ കടുപ്പില്‍, എം വി ശ്രീകാന്ത് ,കെ എന്‍ വിജയകുമാര്‍, പത്മിനി രവീന്ദ്രന്‍, ഗീതമ്മ ബാബു, സി കെ രവീന്ദ്രല്‍ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .mp