Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന

സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. നേരിട്ട് ബെവ്കോ ഔട്ട്ലെറ്റിലെത്തി മദ്യം വാങ്ങാം. മദ്യം ബുക്ക് ചെയ്യാന്‍ ബെവ്ക്യൂ ആപ്പ് വേണ്ടെന്ന് തീരുമാനം. ബെവ്കോ പ്രതിനിധികള്‍ എക്സൈസ് മന്ത്രി എംവി ഗോവിന്ദനുമായി ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.