Wednesday, May 15, 2024
Local NewsNewsUncategorized

ഐക്കൊമ്പില്‍ സേവാഭാരതി തയ്യാറായിക്കഴിഞ്ഞു

കോവിഡ് മഹാമാരി പിടി മുറുക്കിയ നമ്മുടെ നാട്ടില്‍ സേവാഭാരതി ഐങ്കൊമ്പ് യൂണിറ്റ് കോവിഡ് കാല സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറായിക്കഴിഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, ആശുപത്രി സഹായങ്ങള്‍, മരുന്ന് എന്നിങ്ങനെ എന്ത് കാര്യങ്ങളും ആവശ്യമുണ്ടെങ്കില്‍ മുകളില്‍ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.