Sunday, April 28, 2024
keralaLocal NewsNews

ഇടപ്പള്ളിയിലെ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു

കൊച്ചി: ഇടപ്പള്ളിയില്‍ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. കുന്നുംപുറത്താണ് തീപിടിത്തമുണ്ടായത്. അപകടം കണ്ട് കെട്ടിടത്തില്‍ നിന്നും ചാടിയ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തുകയാണ്.