Monday, April 29, 2024
keralaNews

ആലപ്പുഴയില്‍ 142 കുപ്പി വിദേശമദ്യവും ചന്ദനമുട്ടികളുമായി യുവതി പിടിയില്‍

ആലപ്പുഴ :മാരാരിക്കുളത്ത് 142 കുപ്പി വിദേശമദ്യവും ചന്ദനമുട്ടികളുമായി തോപ്പുംപടി സ്വദേശിയായ യുവതി പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ വാടകവീട്ടില്‍ നിന്നാണ് മദ്യവുമായി സജിത എന്ന യുവതിയെ പിടികൂടിയത്. 20 ലീറ്റര്‍ കോടയും പൊലീസ് പിടികൂടി. പൊലീസ് കൂടുതല്‍ പരിശോധന നടത്തുകയാണ്.