Friday, May 3, 2024
keralaNews

ആലപ്പുഴയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു.

ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന്‍ ആണ് മരിച്ചത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മാനസിക വിഷമത്തില്‍ രാജീവന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥീരികരിച്ചിട്ടില്ല.