Sunday, May 5, 2024
keralaNews

എരുമേലിയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം.

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം.ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടുണ്ടൊയെന്ന് കണക്കുകള്‍ എടുത്താല്‍ മാത്രമേ അറിയാന്‍ കഴിയുമെന്ന് എരുമേലി പോലീസ് പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എം.എസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.