Sunday, May 5, 2024
keralaNews

എരുമേലിയിൽ ഇന്ന് 10  പേർക്ക് കോവിഡ്  

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് 98 ടെസ്റ്റ് നടത്തി . റ്റി പി ആര്‍ – 10.2% . കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 65 , ഡിസിസി / സി എഫ് എല്‍ റ്റി – 35 എന്നിവടങ്ങളിലായി 100 പേര്‍ . 10 പേര്‍ കോവിഡ് മുക്തരായി.ആകെ പഞ്ചായത്തില്‍ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു .

1. പഴയിടം – O
2. ചേനപ്പാടി – O
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട് – 1
6. വാഴക്കാല – O
7. നേര്‍ച്ചപ്പാറ – 2
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചല്‍വാലി – O
13. മൂക്കന്‍പ്പെട്ടി – O
14. കണമല – O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – 4
17. മുട്ടപ്പള്ളി – O
18. എലിവാലിക്കര – 1
19. പ്രൊപ്പോസ് – O
20. എരുമേലി ടൗണ്‍ – O
21. പൊര്യന്മല – O
22. കനകപ്പലം – 1
23. ശ്രീനിപുരം – 1.