Friday, May 17, 2024
keralaNews

ആലപ്പുഴയില്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍  അറുപതുകാരന്‍ 14 വയസുകാരനെ മര്‍ദിച്ചു ;കുട്ടിയുടെ കണ്ണിന് ഗുരുതര പരുക്ക്

കളിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ അറുപതുകാരന്‍ 14 വയസുകാരനെ മര്‍ദിച്ചെന്ന് പരാതി. കണ്ണിന് ഗുരുതര പരുക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ്. ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയാണ് സംഭവം.