Tuesday, May 21, 2024
keralaNewspolitics

കോട്ടയം എലിക്കുളം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നില്‍

സ്വതന്ത്ര അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഉപ തെരെഞ്ഞെടുപ്പ് വേണ്ടി വന്നത് .തദ്ദേശ ഉപതിരഞ്ഞെടുപ്പ് ആദ്യ ഫലം എല്‍.ഡി.എഫ് -8,യു ഡി.എഫ് -6.കോട്ടയം എലിക്കുളം പഞ്ചായത്ത് 14-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിംസ് ചാക്കോ ജീരകത്ത് 155 വോട്ടിന് ജയിച്ചു.