Saturday, May 4, 2024
keralaNews

ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിയന്ത്രണങ്ങളോടെ അനുമതി.

സംസ്ഥാനത്ത് ഇക്കുറി ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിയന്ത്രണങ്ങളോടെ അനുമതി. ഇന്നത്തെ അവലോകന യോഗത്തിലാണ് ധാരണ. കഴിഞ്ഞ തവണ പോലെ ഭക്തജനങ്ങള്‍ വീടുകളില്‍ ഇരുന്ന് പൊങ്കാലയിടണം.ആരേയും റോഡില്‍ പൊങ്കാലയിടാന്‍ അനുവദിക്കില്ല.ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും.