Monday, May 6, 2024
Local NewsNews

അന്തരിച്ചു

മുക്കൂട്ടുതറ: വെണ്‍കുറിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. മാനേജര്‍ തോമസ് പി ഡി (94) അന്തരിച്ചു . സംസ്‌കാരം നാളെ (9/9 വെള്ളിയാഴ്ച ) 2.30 ന് മുക്കൂട്ടുതറ സെന്റ് തോമസ് പള്ളിയില്‍ . ഭാര്യ. പരേതയായ ത്രേസ്യാമ്മ തോമസ് ( മുന്‍ പഞ്ചായത്ത് അംഗം വെച്ചിച്ചിറ ) .മക്കള്‍ : രാജന്‍ മുക്കൂട്ടുതറ, ബെന്നി ഓലക്കുളം, ലാലി തൂങ്കുഴിയില്‍ ( മുന്‍ പഞ്ചായത്തംഗം വെച്ചുച്ചിറ), ലൂലി നേടിയമുറിയില്‍ ( മാനേജര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എരുമേലി),സലിന്‍ എരുമേലി, ബാബു ഓലക്കുളം, സോണിയ ഇടത്തിനകം (ആശവര്‍ക്കര്‍ വെച്ചുച്ചിറ പഞ്ചായത്ത്) മരുമക്കള്‍ : ത്രേസ്യാമ്മ ഊട്ടുക്കളത്തില്‍, ലീന ചെറിയമുക്കട , പരേതനായ ജോസ് തൂങ്കുഴിയില്‍,
റജി നേടിയമുറിയില്‍ , പ്രീതി ഈശ്വരേടത്ത് , ഷിജി ബാബു കുളങ്ങരയില്‍ , റോയ് ഇടത്തിനകം