കൃഷി ഭവൻ അറിയിപ്പ്
1. പച്ചക്കറിക്കൃഷിക്കു ധനസഹായം
എരുമേലി കൃഷി ഭവന്റെ കീഴിൽ പച്ചക്കറികൃഷി ചെയ്തിട്ടുള്ള കർഷകർ (കുറഞ്ഞത് 10 സെന്റ് ) ആനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
2. തരിശുഭൂമിക്കൃഷിക്കു ധനസഹായം
തരിശു ഭൂമിയിൽ കപ്പ/വാഴ കൃഷിചെയ്തിട്ടുള്ളവർക്ക്(കുറഞ്ഞത് 25 സെന്റ് )ആനുകൂല്യത്തിനായി അപേക്ഷിക്കാം
2021-22 വർഷത്തെ കരം, ബാങ്ക് പാസ്ബുക്ക്, ആധാർ റേഷൻ കാർഡ് കോപ്പികളുമായി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.