Tuesday, April 30, 2024
keralaNews

ഓൺലൈൻ വിദ്യാഭ്യാസത്തിന് പഠന സഹായമായി  റ്റി വി കൈമാറി.

പുതുപ്പള്ളി  പഞ്ചായത്തിൽ എത്തിയപ്പോൾ  ഓൺലൈൻ വിദ്യാഭ്യാസത്തിന് പഠന സഹായമായി നൽകാൻ ബി ജെ പി പുതുപ്പള്ളി  പഞ്ചായത്ത് കമ്മറ്റി വാങ്ങിയ റ്റി വി
സംസ്ഥാന സമിതിയംഗം എൻ. ഹരി കൈമാറി.
വോട്ടെടുപ്പിനു ശേഷമുള്ള ദിവസം  പുതുപ്പള്ളി, മണർകാട്, കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകൾ സന്ദർശിച്ചന്റെ ഭാഗമായാണ് ഭാരവാഹികളേയും പ്രവർത്തകരുടേയും  നേതൃത്വത്തിൽ സഹായം നൽകിയത് . വോട്ടെടുപ്പിന് ശേഷം പഞ്ചായത്തുകളിൽ  നടത്തിയ യാത്രയിൽ അയർക്കുന്നം പഞ്ചായത്തിലെ  അമയന്നൂർ കവലയിൽ എത്തിയപ്പോൾ ഇലക്ഷൻ സാധ്യതകളെക്കുറിച്ച് ചോദിക്കുന്ന വീട്ടമ്മ.