Monday, May 6, 2024
keralaNews

വയനാട് നരഭോജിക്കടുവ കൂട്ടില്‍

വയനാട്  നരഭോജിക്കടുവ കൂട്ടില്‍ 

വയനാട് :   വയനാട്   കൂടല്ലൂരില്‍ ക്ഷീര കര്‍ഷകനായ പ്രജീഷിനെയാണ് കടുവ കഴിഞ്ഞ ദിവസം ആക്രമിച്ച് കൊന്നത്. പത്ത് ദിവസത്തെ നിരന്തരമായ ശ്രമഫലത്തിനൊടുവിലാണ് കടുവ കൂട്ടിലായത് .എന്നാല്‍ വനം വകുപ്പ് പിടികൂടിയ കടുവയെ കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.