Saturday, May 4, 2024
indiaNews

ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നു ;പ്രളയ ഭീഷണി.

 

ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് തപോവനില്‍ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.