kerala
രാവിലെ തന്റെ പിക് അപ് വാനുമായി അവിചാരിതമായി എലിവാലിക്കരയില്‍ കൂടി കടന്നുപോയ കാട്ടിപ്പറമ്പില്‍ ശ്രീനി കണ്ടത് കുടിവെള്ളത്തിന് പാത്രങ്ങളുമായി വഴിയരികില്‍ കാത്തു നില്‍ക്കുന്ന സ്ത്രീകളേയും കുട്ടികളേയും.അവരോട് സംസാരിച്ചപ്പോള്‍ പഞ്ചായത്ത് നല്‍കുന്ന കുടിവെള്ളത്തിനായി കാത്തിരിക്കുകയാണെന്ന്...