Tuesday, May 14, 2024

profecer bus case

keralaNews

വിദ്യാര്‍ഥിനികളെ കണ്‍സഷന്‍ നിഷേധിച്ച് ബസില്‍ നിന്ന് കൂട്ടത്തോടെ ഇറക്കിവിട്ടു

സ്വകാര്യ ബസില്‍ കയറിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കണ്‍സഷന്‍ നിഷേധിച്ച് കൂട്ടത്തോടെ ഇറക്കിവിട്ടതായി പരാതി. കൊട്ടാരക്കര കരുനാഗപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘പ്രഫസര്‍’ ബസിനെതിരെ മോട്ടര്‍വാഹന വകുപ്പ് കേസെടുത്തു.

Read More