Tuesday, May 14, 2024

police checking

keralaNews

ബലിയിടാന്‍ പോയ വിദ്യാര്‍ഥിക്ക് പിഴ 2000 രൂപ, രസീതില്‍ 500

ബലിയിടാന്‍ പോയ പ്ലസ്ടു വിദ്യാര്‍ഥിയില്‍നിന്ന് പൊലീസ് 2000 രൂപ പിഴ ഈടാക്കിയ ശേഷം 500 രൂപയുടെ രസീത് നല്‍കിയെന്നു പരാതി. ശ്രീകാര്യം സ്വദേശിയായ നവീനില്‍നിന്നാണ് പിഴ ഈടാക്കിയത്.

Read More