Sunday, May 19, 2024

p c george

keralaNewspolitics

മാന്യത ഉണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം ;പി.സി. ജോര്‍ജ്.

കോട്ടയം മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധമാകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി. ജോര്‍ജ് പറഞ്ഞു.’ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിസാരമായ ആരോപണങ്ങള്‍ അഴിച്ചുവിടാന്‍

Read More
keralaNews

സ്വപ്ന സുരേഷ് പിസി ജോര്‍ജുമായി ഗൂഢാലോചന നടത്തി

കൊച്ചി : ഗൂഢാലോചന കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ സാക്ഷിമൊഴി രേഖപ്പെടുത്തി. സ്വപ്ന സുരേഷ് മുന്‍ എംഎല്‍എ പിസി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്നാണ്

Read More
keralaNews

സ്വപ്നയുടെ മൊഴി മുഖ്യമന്ത്രിയെയും കുടുംബത്തെയും ഭയപ്പെടുത്തുന്നു പി.സി ജോര്‍ജ്.

കോട്ടയം: മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വപ്നയുടെ മൊഴി ഭയപ്പെടുത്തുന്നുവെന്ന് പിസി ജോര്‍ജ്. എംഎല്‍എ കെ.ടി ജലീല്‍ നല്‍കിയ പരാതിയില്‍ കേസ് എടുത്തതുമായി ബന്ധപ്പെട്ട് കേസ് എടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു

Read More
keralaNews

സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ്.

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്തു നിന്നും കറന്‍സിയും ലോഹവും കടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ്. പി.സി.ജോര്‍ജുമായി രണ്ട് മാസം മുന്‍പ് ഗുഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

Read More
keralaNewspolitics

കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്ന് പി.സി.ജോര്‍ജ്.

കോട്ടയം :കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്ന് പി.സി.ജോര്‍ജ്.സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിനും പി.എസ്.സരിത്തിനും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കാളിത്തമുണ്ടെന്നും പി.സി.ജോര്‍ജ്. കേസില്‍ മുഖ്യമന്ത്രിയാണ്

Read More
keralaNews

പിണറായി വിരുദ്ധതയുടെ പേരില്‍ ബിജെപി വോട്ടുകള്‍ ഉമ തോമസിന് കിട്ടി: പിസി ജോര്‍ജ്.

എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒരുമിച്ചു നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേതെന്ന് പിസി ജോര്‍ജ്. വിജയം വിഡി സതീശന്റേത് മാത്രമല്ല. ബിജെപിയുടെ വോട്ടുകള്‍ പിണറായി വിരുദ്ധതയുടെ പേരില്‍ ഉമ

Read More
keralaNewspolitics

പി സി ജോര്‍ജിന് വീണ്ടും നോട്ടീസ് നല്‍കും.

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജിന് വീണ്ടും നോട്ടീസ് നല്‍കും. ജാമ്യ ഉപാധികള്‍ ലംഘിച്ചത് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.

Read More
keralaNews

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് അറിയിച്ച് പി.സി.ജോര്‍ജ്

തിരുവനന്തപുരം :തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് അറിയിച്ച് പി.സി.ജോര്‍ജ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കത്തയച്ചു. പൊലീസ് നിര്‍ദേശിക്കുന്ന

Read More
keralaNewspolitics

പി.സി. ജോര്‍ജിന് പോലീസ് നോട്ടീസ്.

തിരുവനന്തപുരം: പി.സി. ജോര്‍ജിന് പോലീസ് നോട്ടീസ്. ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Read More
keralaNews

ഒരു മതക്കാരെയും മോശമായി പറയില്ല പി.സി. ജോര്‍ജ്

തിരുവനന്തപുരം :ഒരു മതക്കാരെയും മോശമായി പറയില്ലെന്നും, പറയാനുള്ളതു പറയുമെന്നും എന്നാല്‍ നിയമം പാലിക്കുമെന്നും പി.സി. ജോര്‍ജ്. മുഖ്യമന്ത്രിയോടു പറയാനുള്ളതു തൃക്കാക്കരയില്‍ പറയും. ക്രിസ്ത്യാനികളെ ബിജെപിക്കാര്‍ വേട്ടയാടിയതായി അറിയില്ല.

Read More