Connect with us

Hi, what are you looking for?

All posts tagged "narendra modi"

india

ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും.മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, യുപി, ഡല്‍ഹി , പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ്...

india

ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കിബാത്തില്‍ രാജ്യത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും ഓണത്തിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ‘കൊവിഡ് കാലത്ത് നമ്മുടെ...

india

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സജീവ ചര്‍ച്ചയാക്കി കേന്ദ്ര സര്‍ക്കാര്‍. ലോക്സഭ, നിയമസഭ , തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് ചര്‍ച്ച ചെയ്തു. ആഗസ്ത് 13ന്...

india

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധോണിയുടെ തീരുമാനത്തില്‍ 130 കോടി ഇന്ത്യക്കാരും ദു:ഖിതരാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ധോണിയുടെ കരിയറിലെ...

india

ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ ഓരോ ഇന്ത്യക്കാരനും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആരോഗ്യ ഐഡി ലഭിക്കും. ശാസ്ത്രജ്ഞര്‍ അനുമതി നല്‍കി കഴിഞ്ഞാല്‍ കോവിഡ് -19 വാക്സിനുകള്‍...

india

  പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനു ശേഷം നിര്‍ണ്ണായക തീരുമാനങ്ങളുമായി മോദി സര്‍ക്കാര്‍. പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്യ ചടങ്ങിലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം...

india

  എഴുപത്തിനാലാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചടങ്ങിനായുള്ള വേദിയിലേക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അദേഹത്തെ...

india

  ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനം മോദിജിക്കാണ്.രാജ്യത്ത്...

india

24 മണിക്കൂറും രാജ്യത്ത് വൈദ്യുതി വിതരണം നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇടതടവില്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന്...

india

  ഇടുക്കിയില്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടുക്കിയിലെ രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ദുഖിതരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം...