Tuesday, May 21, 2024

muttappally

keralaLocal NewsNews

മുട്ടപ്പള്ളിക്ക് സമീപം  കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.

എരുമേലി: എരുമേലി -പമ്പ തീർത്ഥാടന പാതയിൽ തീർത്ഥാടകർ സഞ്ചരിച്ച കാറും മറ്റൊരു കാറും  കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു.ഇന്ന വൈകിട്ട് ഏഴ് മണിയോടെ മുട്ടപ്പളളി കുട്ടപ്പായിപ്പടിക്ക് സമീപത്തായിരുന്നു

Read More
keralaNews

സാംബശിവന്‍ വിളിച്ചു; പക്ഷെ പോയില്ല. സര്‍ക്കാര്‍ ജോലിയും ലഭിച്ചു പോയില്ല. എനിക്ക് കലയാണ് വലുത് ;കൊച്ചുകുട്ടി.

തബല കെട്ടി,പിന്നെ വായിക്കും,കഥാപ്രസംഗം കഥയെഴുതി രചന നടത്തി പഠിപ്പിക്കും,പാട്ട് എഴുതി സംഗീതം നല്‍കും,കീ ബോര്‍ഡ് വായിക്കും, അങ്ങനെ സ്വന്തമായി പഠിച്ചെടുത്ത കലകളില്‍ അഭിമാനത്തോടെ വര്‍ഷങ്ങളുടെ കഥ പറയുകയാണ്

Read More
keralaNews

മുട്ടപ്പള്ളിയില്‍ സിപിഐ നേതൃത്വം നല്‍കിയ ‘ അത്താഴപുര ‘ ഭക്ഷണ വിതരണം സമാപിച്ചു .

കോവിഡ് ബാധിതര്‍ക്ക് ഭക്ഷണം അടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കുന്നതിനായി സിപിഐയും പോഷക സംഘടനകളും സംയുക്തമായി മുട്ടപ്പള്ളിയില്‍ ആരംഭിച്ച അത്താഴപുര ഭക്ഷണ വിതരണ കേന്ദ്രം സമാപിച്ചു .സാമൂഹിക സേവനത്തിന്

Read More
keralaNews

ആംബുലന്‍സ് കിട്ടിയില്ല;മുട്ടപ്പള്ളിയില്‍ റോഡില്‍ കുഴഞ്ഞുവീണ കിടന്ന മധ്യവയസ്‌കന് ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ച് സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

എരുമേലി: മുട്ടപ്പള്ളിയില്‍ റോഡരികില്‍ കുഴഞ്ഞുവീണ് കിടന്ന മധ്യവയസ്‌കന്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യഥാസമയം ആശുപത്രിയിലെത്തിച്ച് ജീവന്‍ നല്‍കിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി.എരുമേലി മുട്ടപ്പള്ളിയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ്

Read More
keralaLocal News

മുട്ടപ്പള്ളിയില്‍ തുടി നാട്ടറിവ് പാട്ടു കൂട്ടം വാര്‍ഷികം നാളെ.

മണ്മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന  നാട്ടുസംസ്കൃതിയുടെ  അടയാളങ്ങളെ നെഞ്ചോട് ചേർത്ത്  ഒരു ജനതയുടെ പാട്ടറിവുകളെ വാർത്തമാന കാലത്തിൽ അടയാളപ്പെടുത്താൻ മുട്ടപ്പള്ളി പബ്ലിക് ലൈബ്രറിയിലെ ബാലവേദി കൂട്ടായ്മ സംഘടിപ്പിക്കുന്ന ഉഴിയോർ എന്ന

Read More
keralaLocal Newspolitics

മുട്ടപ്പള്ളി വാര്‍ഡിലെ തര്‍ക്കം തീരില്ല സി.പി.എമ്മും -സി.പി.ഐയും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി പത്രിക നല്‍കി.

എരുമേലി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ മുട്ടപ്പള്ളിയിലെ തര്‍ക്കം പരിഹരിക്കപ്പെടാതെ സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കി.സി.പി.എമ്മും സി.പി.ഐയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന വാര്‍ഡില്‍ മുട്ടപ്പള്ളി സ്വദേശിനി കെ.എന്‍. മഞ്ചുവാണ്

Read More