Hi, what are you looking for?
ഇടുക്കി: മൂന്നാറില്‍ മണ്ണിടിച്ചിലിടെ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പന്‍കാവ് സ്വദേശി കല്ലട വീട്ടില്‍ രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാര്‍ വട്ടവട റോഡിന് അര കിലോമീറ്റര്‍ താഴെ മണ്ണില്‍ പുതഞ്ഞ നിലയിലാണ്...