Tuesday, May 14, 2024

monkey

keralaNews

ഓടിക്കൊണ്ടിരുന്ന ബസിന് നേരെ തെങ്ങില്‍ നിന്ന് കുരുങ്ങുകള്‍ കരിക്ക് പറിച്ചെറിഞ്ഞു; യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസിന് നേരെ തെങ്ങിന് മുകളില്‍നിന്നും കുരുങ്ങുകള്‍ കരിക്ക് പറിച്ചെറിഞ്ഞു.ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു രണ്ട് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പൊട്ടിയ ചില്ല് തെറിച്ചാണ് പരിക്കേറ്റത്. കണ്ണൂരിലാണ്

Read More