kerala
തിരുവനന്തപുരം: പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മാദ്ധ്യമങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരില്‍ സ്വകാര്യ സന്ദര്‍ശത്തിനിടയില്‍ പറഞ്ഞ പരാമര്‍ശം മാദ്ധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. ഇന്ദിരാഗാന്ധി രാഷ്ട്രമാതവാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മുരളീമന്ദിരത്തിലെ...