Tuesday, May 14, 2024

kasorgode

educationkeralaNews

വിദ്യാര്‍ഥിയെക്കൊണ്ട് കാലുപിടിപ്പിച്ചതായി പരാതി

ബിരുദ വിദ്യാര്‍ഥിയെക്കൊണ്ട് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചതായി പരാതി. കാസര്‍കോട് ഗവ: കോളജ് പ്രിന്‍സിപ്പലിനെതിരെയാണ് പരാതി. മൂന്നുതവണ കാലുപിടിപ്പിച്ചെന്നാണ് ആരോപണം. വിദ്യാര്‍ഥിയെ കോളജില്‍നിന്ന് പുറത്താക്കാതിരിക്കാനാണ് കാലുപിടിപ്പിച്ചതെന്ന് എംഎസ്എഫ് ആരോപിച്ചു. അതേസമയം,

Read More