india മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സണ് അന്തരിച്ചു ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഡേവിഡ് ജോണ്സണ് (52) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഡേവിഡ് ജോണ്സണ് കടുത്ത... Kerala EditorJune 20, 2024