Sunday, May 19, 2024

High Court of Kerala

keralaNews

ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ചു ;അഭിഭാഷകനും പങ്ക്: പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: വധശ്രമക്കേസില്‍ അറസ്റ്റ് തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ചു. ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും അഭിഭാഷകനും ചേര്‍ന്നാണ് വ്യാജ ഉത്തരവ് ചമച്ചത്. തട്ടിപ്പ്

Read More
keralaNews

മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാധ്യമവിചാരണ

Read More
keralaNews

ദിലീപ് ഹൈക്കോടതിയില്‍.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനാ കേസില്‍, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും

Read More
keralaNews

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് പ്രാബല്യത്തില്‍

കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്‌റ്

Read More
keralaNews

റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റ് :കുടിശിക രണ്ടു മാസത്തിനുള്ളില്‍ നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി :റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് കമ്മിഷന്‍ ഇനത്തില്‍ നല്‍കാനുള്ള കുടിശിക രണ്ടു മാസത്തിനുള്ളില്‍ നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഓണക്കിറ്റുകളും

Read More
keralaNews

തുടരന്വേഷണത്തിന് ഒരു മാസം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം.മാര്‍ച്ച് ഒന്നിനകം അന്തിമ റിപ്പോര്‍ട്ട് നല്കണമെന്ന് കോടതി.ആറുമാസം വേണമെന്ന പ്രേസിക്യൂഷന്‍ ആവശ്യം വിചാരണകോടതി തള്ളി.അപ്പീല്‍ നല്‍കുമെന്ന് പ്രേസിക്യൂഷന്‍.

Read More
keralaNews

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ദിലീപിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി

Read More
keralaNews

ഹാജരാക്കിയ ഫോണുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തി ദിലീപ്.

കോടതിയില്‍ ഹാജരാക്കിയ ഫോണുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തി ദിലീപ്. പ്രോസിക്യൂഷന്‍ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ് കൈമാറിയത്. ഒന്നാമതായി പറയുന്ന ഐ ഫോണ്‍ ഏതെന്ന് അറിയില്ലെന്നും പണ്ട്

Read More
keralaNews

നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തിന് കോടതി തുടങ്ങുമ്പോള്‍ ഫോണുകള്‍ ഹാജരാക്കാനാണ്

Read More
keralaNews

ഫോണ്‍ കൈമാറിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളേണ്ടി വരുമെന്ന് കോടതി

ദിലീപിന്റെയും മറ്റു പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതി റജിസ്ട്രിയുടെ കസ്റ്റഡിയില്‍ വയ്ക്കുന്നതല്ലേ ഉചിതമെന്ന് ഹൈക്കോടതി. ഫോണ്‍ കൈമാറിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

Read More