Wednesday, May 8, 2024
keralaNews

ഹാജരാക്കിയ ഫോണുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തി ദിലീപ്.

കോടതിയില്‍ ഹാജരാക്കിയ ഫോണുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തി ദിലീപ്. പ്രോസിക്യൂഷന്‍ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ് കൈമാറിയത്. ഒന്നാമതായി പറയുന്ന ഐ ഫോണ്‍ ഏതെന്ന് അറിയില്ലെന്നും പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐ ഫോണ്‍ ആകാമെന്നും ദിലീപ് പറയുന്നു.