Tuesday, May 14, 2024

fodbool

keralaNewsSports

കേരള യുണൈറ്റഡിനെ ബിനോ ജോര്‍ജ്ജ് നയിക്കും

കേരള യുണൈറ്റഡ് എഫ്‌സി മലയാളി കോച്ച് ബിനോ ജോര്‍ജ്ജുമായി കരാറില്‍ ഏര്‍പ്പെട്ടു. അടുത്ത മാസം ബെംഗളുരുവില്‍ നടക്കുന്ന ഐ-ലീഗ് സെക്കന്റ് ഡിവിഷന് മുന്നോടിയായിരുന്ന് മുഖ്യ പരിശീലകന്റെ പ്രഖ്യാപാനം.

Read More