Entertainment മികച്ച നടന്മാര് വിജരാഘവനും ബിജു മേനോനും തിരുവനന്തപുരം: 2023ലെ 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയാണ് മികച്ച ചിത്രം. ആനന്ദ് ഏകര്‍ഷി തന്നെയാണ് മികച്ച സംവിധായനും. ഗരുഡന് എന്ന... Kerala EditorMay 12, 2024