Tuesday, May 14, 2024

father attack

keralaNews

അച്ഛനെയും മകളെയും ആക്രമിച്ച നാലംഗ ഗുണ്ടാസംഘം പൊലീസ് പിടിയില്‍

തിരുവനന്തപുരം: യാത്രക്കാരായ അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ നാലംഗ ഗുണ്ടാസംഘം പൊലീസ് പിടിയില്‍. കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ കഴിയുകയായിരുന്ന ഫൈസല്‍,റിയാസ്,ആഷിഖ്,നൗഫല്‍ എന്നിവരാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.     

Read More