Saturday, May 4, 2024
educationkeralaNews

സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.

മാതാവോ, പിതാവോ, അവര്‍ രണ്ടുപേരുമോ മരണപ്പെട്ട, ഒന്ന് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 300 രൂപ മുതല്‍ 1000 രൂപ വരെ പഠന സഹായം ലഭിക്കും.പൂരിപ്പിച്ച അപേക്ഷ പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിക്കണം.
അവസാന തിയ്യതി : 2020 ഒക്ടോബര്‍ 31. ബി.പി.ല്‍ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ ആയിരിക്കണം. എ.പി.ല്‍ കാര്‍ഡ് ഉള്ളവര്‍ 20,000 രൂപയില്‍ കവിയാത്ത വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ആവശ്യമായ രേഖകള്‍

1. ആധാര്‍ കാര്‍ഡ്
2. ബാങ്ക് പാസ്ബുക്ക്
3. റേഷന്‍ കാര്‍ഡ്
4. വരുമാന സര്‍ട്ടിഫിക്കറ്റ്
5. ഫോട്ടോ
6. മരണ സര്‍ട്ടിഫിക്കറ്റ് (മാതാപിതാക്കളുടെ)അപേക്ഷകള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം.Common Service Centre C|S|C(കേന്ദ്ര സർക്കാർ അഗീകൃത സംരഭം)മസ്ജിദ് ബസാർ, എരുമേലി04828 210005.,9447348114,9495487914 [email protected],www.arafacsc.in,