Monday, April 29, 2024
keralaNews

രാമായണകലോല്‍സവം വിജയികള്‍.

ബാലഗോകുലം പരമേശ്വരീയം രാമായണകലോല്‍സവം 1195 പൊന്‍കുന്നം ജില്ല മത്സരത്തില്‍ എരുമേലി താലൂക്കില്‍ നിന്നുള്ള വിജയികള്‍ കിഷോര്‍ വിഭാഗം രാമായണ പ്രശ്‌നോത്തരി മല്‍സര ത്തില്‍ മൂന്നാം സ്ഥാനം മീനാക്ഷി പ്രസാദ് നേടി. ബാലവിഭാഗത്തില്‍ നടന്ന മത്സരത്തില്‍ രാമായണ മത്സരത്തില്‍ രണ്ടാം സ്ഥാനം, ചിത്രരചനയില്‍ മൂന്നാംസ്ഥാനവും അപര്‍ണ പ്രസാദ്.ചിത്രരചനയില്‍ ശിശു വിഭാഗം മത്സരത്തില്‍ മൂന്നാം സ്ഥാനം മാസ്റ്റര്‍ നീരജ് ബിജുവിനും ലഭിച്ചു.