Tuesday, May 14, 2024
keralaLocal News

പൊന്‍കുന്നം കൊപ്രാക്കളത്ത് വാഹനാപകടം ;ഒരാള്‍ക്ക് പരിക്ക്.

പൊന്‍കുന്നം കൊപ്രാക്കളത്ത് വാഹനാപകടം. ഒരാള്‍ക്ക് പരിക്ക്. പൊന്‍കുന്നം കൊപ്രക്കളത്ത് ഇന്ന് ഉണ്ടായ വാഹനാപകടത്തില്‍ ചിറക്കടവ് സ്വദേശിക്ക് താഴത്തേടത്ത് അര്‍ജുനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.പാലായില്‍ നിന്നും പൊന്‍കുന്നത്തേക്ക് വരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരിക്കേറ്റ അര്‍ജ്ജുനനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.