Monday, May 6, 2024
keralaNews

പന്തളത്ത് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ട പന്തളത്ത് കുന്നിക്കുഴി ജംക്ഷന്‌ സമീപം തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒട്ടേറെ കേസുകളില്‍ പ്രതിയായ പന്തളം മങ്ങാരം സ്വദേശി മുട്ട വര്‍ഗീസ് എന്ന് വിളിക്കുന്ന വര്‍ഗീസാണ് മരിച്ചതെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി എസ്എച്ച്ഒ അറിയിച്ചു.