Tuesday, May 7, 2024
keralaNewsUncategorized

ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിടെ പിടിയില്‍

ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിടെ പിടിയില്‍

ഇടുക്കി: ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിടെ പിടിയില്‍. വിജിലന്‍സാണ് പഞ്ചായത്ത് സെക്രട്ടറിയായ ഹാരീസ് ഖാനെ അറസ്റ്റ് ചെയ്തത്. കരാറുകാരിയില്‍ നിന്നും ബില്‍ മാറി നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.