Friday, May 3, 2024
keralaNews

മുഖ്യമന്ത്രി ഉള്‍പ്പെടെ 21 പേരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായി;ചിത്രങ്ങള്‍

പിണറായി വിജയന്‍ കേരളത്തിന്റ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.

മുഖ്യമന്ത്രി ഉള്‍പ്പെടെ 21 പേരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായി.

 

കെ.രാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
റോഷി അഗസ്റ്റിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
എ.കെ.ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ആന്റണി രാജു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വി.അബ്ദു റഹിമാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു..
ജി.ആര്‍.അനില്‍ മന്ത്രിയായി സത്യപ്രതിജ്ഞ െചയ്തു.
കെ.എന്‍.ബാലഗോപാല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ആര്‍.ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ജെ.ചിഞ്ചുറാണി മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു..
എം.വി.ഗോവിന്ദന്‍ മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു.
പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പി.പ്രസാദ് മന്ത്രിയായി ചുമതലയേറ്റു.
കെ.രാധാകൃഷ്ണന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പി.രാജീവ് മന്ത്രിയായി ചുമതലയേറ്റു…
സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വി.എന്‍.വാസവന്‍ മന്ത്രിയായി ചുമതലയേറ്റു.
വി.ശിവന്‍കുട്ടി മന്ത്രിയായി ചുമതലയേറ്റു..
വീണാ ജോര്‍ജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു…